CRICKETഡല്ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന് സ്റ്റബ്സിനെയും സമീര് റിസ്വിയെയും; കൊല്ക്കത്തയോട് സുനില് നരെയ്നെയും വരുണ് ചക്രവര്ത്തിയെയും; ഒടുവില് ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള് നേര്ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല് ലഭിക്കുക കോടികള്സ്വന്തം ലേഖകൻ11 Nov 2025 8:27 PM IST
CRICKETസഞ്ജുവിനെ വിട്ടുകിട്ടാന് ജഡേജയൊ; ട്രേഡ് വാര്ത്തകള് ചൂടുപിടിച്ചതോടെ ഇന്സ്റ്റഗ്രാമില് നിന്ന് അപ്രത്യക്ഷനായി ഇന്ത്യന് താരം; ചെന്നൈയുടേത് വലിയ പിഴവെന്ന് പ്രിയങ്ക് പാഞ്ചല്സ്വന്തം ലേഖകൻ10 Nov 2025 1:34 PM IST
CRICKETസഞ്ജുവിന് പകരം ഡല്ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന് സ്റ്റബ്സിനൊപ്പം സമീര് റിസ്വിയെ; ജഡേജയെ കിട്ടുമെന്നായപ്പോള് ചര്ച്ചകള് മാറിമറിഞ്ഞു; ഒപ്പം സാം കറനൊ മതീഷ പതിരണയൊ വേണമെന്നും ആവശ്യം; സഞ്ജു മഞ്ഞക്കുപ്പായം അണിയും? രാജസ്ഥാന്-സിഎസ്കെ ട്രേഡ് ഡീല് ധാരണസ്വന്തം ലേഖകൻ10 Nov 2025 11:48 AM IST
CRICKETസഞ്ജുവിന് പകരം ആദ്യം ചോദിച്ചത് കന്നി കിരീടം നേടിയ ടീമിലെ ഓള്റൗണ്ടറെ; ജഡേജയ്ക്ക് പുറമെ പ്രമുഖ വിദേശ താരത്തെ കൂടി ചോദിച്ച് രാജസ്ഥാന്; ആവശ്യം തള്ളി ചെന്നൈ; സാം കറനും ചര്ച്ചകളില്; മലയാളി താരം മഞ്ഞക്കുപ്പായം അണിയുമോ? ചര്ച്ചകള് അന്തിമ ഘട്ടത്തില്സ്വന്തം ലേഖകൻ9 Nov 2025 2:57 PM IST
CRICKETസഞ്ജു സാംസണെ ടീമിലെത്തിക്കാന് ചെന്നൈ സൂപ്പര് കിംഗ്സ്; രാജസ്ഥാന് പകരം ചോദിക്കുന്നത് പ്രമുഖ താരത്തെ; വ്യക്തിപരമായ താല്പര്യം അറിയാന് സന്ദേശം അയച്ചു; ഔദ്യോഗിക തീരുമാനം ഉടന്; മറ്റ് ടീമുകളുടെ ട്രേഡ് ചര്ച്ചകളും സജീവംസ്വന്തം ലേഖകൻ7 Nov 2025 8:40 PM IST
CRICKETകേരളത്തില് താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്; പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്; മലയാളി താരത്തിനായി സിഎസ്കെ വലവിരിക്കുന്നുവെന്ന റിപ്പോര്ട്ടുകള്ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ; സഞ്ജുവിനെ സിഎസ്കെ പൊക്കിയാല് നിരാശരാവുക കെകെആര് എന്ന് മുന് ഇന്ത്യന് താരംസ്വന്തം ലേഖകൻ9 Aug 2025 8:39 PM IST
CRICKETവൈഭവ് സൂര്യവംശി ഓപ്പണിംഗില് തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന് വിടാന് സഞ്ജു സാംസണ്; ലക്ഷ്യം ചെന്നൈയോ താരലേലമോ? 'ക്യാപ്റ്റന്റെ' പേരില് രണ്ട് ചെന്നൈ താരങ്ങള്ക്കായി വലവീശി രാജസ്ഥാനും; കൂടുമാറ്റത്തിന് പുതിയ കടമ്പസ്വന്തം ലേഖകൻ8 Aug 2025 11:56 AM IST
CRICKETഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല; പണം കയ്യിലുണ്ടായിട്ടും ശ്രേയസിനെയോ, പന്തിനെയോ, രാഹുലിനെയോ വാങ്ങാന് ശ്രമിച്ചില്ല; താരലേലത്തില് പരിശീലകനും മാനേജ്മെന്റിനും പിഴച്ചെന്ന് സുരേഷ് റെയ്നസ്വന്തം ലേഖകൻ22 April 2025 6:06 PM IST
CRICKETആരാധകരെ ശാന്തരാകുവിന്...! ചെന്നൈയെ നയിക്കാന് വീണ്ടും എം എസ് ധോണി; ക്യാപ്റ്റന് സ്ഥാനം ഏറ്റെടുക്കും; പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില് നിന്ന് പുറത്ത്; ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മറികടക്കുമോ? ആരാധകര് പ്രതീക്ഷയില്സ്വന്തം ലേഖകൻ10 April 2025 7:02 PM IST
CRICKET'ഈ മത്സരം കഴിയുമ്പോള് തന്നെ ധോണി കമന്റ് ബോക്സിലേക്കു വരണം; ക്രിക്കറ്റില് അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു; ചെന്നൈ ടീമിന് വേണ്ടിയെങ്കിലും ഈ കാര്യം അംഗീകരിക്കണം'; തുറന്നടിച്ച് മാത്യു ഹെയ്ഡന്സ്വന്തം ലേഖകൻ7 April 2025 6:02 PM IST
CRICKET'അശ്വിനെയും ജഡേജയെയും തഴഞ്ഞ് നൂര് അഹമ്മദിന് ടീം മാനേജ്മെന്റ് അമിത പ്രാധാന്യം നല്കുന്നു'; അശ്വിന്റെ യുട്യൂബ് ചാനലില് വിമര്ശനം കടുത്തതോടെ വടിയെടുത്ത് ചെന്നൈ സൂപ്പര് കിംഗ്സ്; ചെന്നൈയുടെ കളികള് ഒഴിവാക്കുമെന്ന് താരംസ്വന്തം ലേഖകൻ7 April 2025 1:27 PM IST